വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് മാറ്റിവെച്ചു: ബസ് ഉടമകള്‍
കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് വര്‍ദ്ധിപ്പിച്ചത് മാറ്റി വെച്ചതായി സ്വകാര്യബസ് ഉടമകളുടെ സംഘടന അറിയിച്ചു. രൂക്ഷമായ ഇന്ധന വിലക്കയറ്റവും സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിലവര്‍ദ്ധനവും…