Breaking
Mon. Oct 5th, 2026

KSRTC ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക്ക് വിദ്യാർഥികൾ

മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി KSRTC ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ…

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പിൽ…

ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു; മന്ത്രി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ പിഡബ്ല്യൂഡി സെക്രട്ടറി ആയിരിക്കേ നടത്തിയ അഴിമതികളിൽ പരാതി ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ…

നടന്നത് പ്രകോപനം ഇല്ലാതെ ഉണ്ടായ ആക്രമണം, മരണം ഉറപ്പിച്ച സമയത്താണ് അവസാനമായി ഒരുവട്ടം കൂടി പോരാടാൻ തീരുമാനിച്ചത്; സ്മിത് മച്ഛാർ

ഫ്ലൈ ദുബായി വിമാനത്തിൽ കോക്പിറ്റിൽ ഉണ്ടായ ഭീകരത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വിവരിച്ച് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാർ. ആദ്യ അടിയിൽ കരുതിയത്…

കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി…

‘ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം’; വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ച് യുക്രെയ്ന്‍

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി പരിഗണിക്കാന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍. യുക്രെയ്‌ന് ലഭിച്ച നാല് വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ ഏറ്റവും വിപുലവും…

‘ഇത് എനിക്ക് ഏറെ വിലപ്പെട്ടത്’; മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് കാർത്തിക് സുബ്ബരാജ്

മമ്മൂട്ടിയെ സന്ദർശിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. ‘ഡൊറോത്തി’യുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിലെത്തിയ സംവിധായകൻ, മമ്മൂട്ടിയെ വീട്ടിലെത്തി സന്ദർശിക്കുകയായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കാർത്തിക് സുബ്ബരാജ്,…

വിജിലൻസ് എത്തിയപ്പോൾ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ

മലപ്പുറം: വിജിലൻസെത്തിയപ്പോൾ കൈക്കൂലി പണം ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്ത, ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ. മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിയാണ് പിടിയിലായത്.…

‘സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

കോഴിക്കോട്: എംഎൽഎമാർക്കും എംപിമാർക്കുമായി നടത്തിയ യോഗത്തിൽ നിർദേശങ്ങളുമായി മുസ്ലിം ലീഗ്. സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.…

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

മലപ്പുറം: മുൻ എംഎൽഎ പി. നന്ദകുമാറിന്റെ മലപ്പുറത്തിനെതിരായ പരാമർശം തള്ളി കെ ടി ജലീൽ. മലപ്പുറം മതേതരവാദികളുടെ പറുദീസയാണെന്നും, മലപ്പുറത്തിന്റെ രാഷ്ട്രീയം എല്ലാ നിറങ്ങളും…