കാവേരി നദീജല തര്‍ക്കം; നിലപാടിലുറച്ച് കര്‍ണാടക; കുടിവെള്ളം പ്രധാനമെന്ന് സര്‍വകക്ഷിയോഗം
കാവേരി നദീജല തര്‍ക്കത്തില്‍ നിലപാടിലുറച്ച് കര്‍ണാടക. വെള്ളം വിട്ടുനല്‍കാന്‍ സാധിക്കാത്ത സാഹചര്യങ്ങളില്‍ കര്‍ണാടകയിലെ ജനങ്ങളുടെ താത്പര്യത്തിന് മാത്രം മുന്‍ഗണനയെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍…