മാനന്തവാടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ എൽ പി അറബി വിഭാഗത്തിൽ തുടർച്ചയായി മൂന്നാം തവണയും ഓവറോൾ ചാമ്പ്യൻഷിപ്പും എൽ പി ജനറൽ വിഭാഗത്തിൽ രണ്ണേഴ്സപ്പും നേടി ജി എൽ പി സ്കൂൾ കെല്ലൂർ ചരിത്രം കുറിച്ചിരിക്കുകയാണ് സ്കൂളിന്റെ ഈ ഹാട്രിക് വിജയത്തിന് പിന്നിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കഠിനാധ്വാനവും ഒത്തൊരുമയുമാണ്
