Breaking
Sat. Aug 15th, 2026

പനമരം പീപ്പിൾസ് വില്ലേജിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

പനമരം :-പനമരം പീപ്പിൾസ് വില്ലേജിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന സജി ദേശീയ പതാക ഉയർത്തി…

സ്വാതന്ത്ര്യ ദിനത്തിൽ വിമുക്തഭടന്മാരെ ആദരിച്ചു പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന രാജ്യത്തിന് നിരവധി വർഷക്കാലം സേവനം ചെയ്ത വിമുക്തഭടന്മാരെ ഇന്ത്യയുടെ എൻപതാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വെച്ച് ആദരിച്ചു.…

രാജ്യത്തിന്റെ സ്വാതന്ത്ര്യം എല്ലാവരും ആസ്വദിക്കുകയും ഭാവിതലമുറക്ക് പകർന്ന് നൽകുകയും വേണം;ഉസ്മാൻ മൗലവി

പനമരം: നമ്മളെല്ലാം ഇന്ത്യക്കാർ ആണ് നമ്മുടെ പൂർവികർ ജീവ ത്യാഗം ചെയ്ത് നേടിത്തന്ന സ്വാതന്ത്ര്യം നമ്മൾ കാത്തു സൂക്ഷിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നതോടൊപ്പം വരും തലമുറക്ക്…

പത്മശ്രീ ചെറുവയല്‍ രാമനെ സ്വതന്ത്ര കര്‍ഷക സംഘം ആദരിച്ചു

മാനന്തവാടി: അവാര്‍ഡ് ജേതാവ് ചെറുവയല്‍ രാമനെ സ്വതന്ത്ര കര്‍ഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ചു ആദരിച്ചു. സ്വതന്ത്ര കര്‍ഷക സംഘം…

ഒമാക് സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവമ്പാടി: കേരളത്തിലെ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ (ഒമാക്) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.…

ചീരാൽ വീണ്ടും വന്യമൃഗ ആക്രമണം;പശുവിനെ ആക്രമിച്ചു

ചീരാൽ പ്രദേശത്ത് വീണ്ടും വന്യജീവി ആക്രമണം.വെണ്ടോൽ സ്വദേശി പ്രമോദ്ൻ്റെ പശുവിനെ ഇന്നലെ രാത്രി 1.30 ഓടെ വന്യമൃഗം ആക്രമിച്ചു. തൊഴുത്തിൻ്റെ ചെറിയ ചുമർ ഇടിഞ്ഞു…

ഓണാഘോഷ സമയത്ത് പരീക്ഷ; ഈ മാസം 21ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റി

തിരുവനന്തപുരം; സംസ്ഥാനത്ത് ഓണാഘോഷ സമയത്ത് നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി. ഈ മാസം 21ന് നടത്താനിരുന്ന പരീക്ഷയാണ് മാറ്റിയത്. പരീക്ഷ അടുത്ത മാസം…

വന്ദേമാതരം പൂർണമായും ഒഴിവാക്കി സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം: പ്രതിഷേധവുമായി ബിജെപി

തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിപക്ഷ ആരോപണങ്ങൾക്കുമിടെ വന്ദേമാതരം പൂർണമായും ഒഴിവാക്കിയായിരുന്നു സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്. അതേസമയം പ്രതിഷേധവുമായി…

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ , പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം. വിചാരണ നിർത്തിവെച്ച് പുനരന്വേഷണം നടത്തണമെന്ന്…

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി. എഴുകുംവയലില്‍ പാറത്തറയില്‍ അപ്പച്ചന്‍ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ അജീഷിനെ…