6 ജില്ലകളിലായി ഒറ്റദിവസം പിടിയിലായത് 51 ‘കുട്ടി ഡ്രൈവർമാർ’; പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിങ്, കർശന നടപടിയെന്ന് പോലീസ്
2026 ഒക്ടോബർ 29 വ്യാഴം കോഴിക്കോട്: പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. അവർക്ക് ഓടിക്കാൻ വാഹനം നൽകുന്ന ആർ.സി.…