ഞങ്ങളെയും കേള്‍ക്കണം’; കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് ഫ്രീ യാത്ര പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസുടമകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍.പദ്ധതി നടപ്പിലായാല്‍ സ്വകാര്യ ബസ്…