കോഴിക്കോട്ട് ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം; പരിക്കേറ്റ കുട്ടി അത്യാസന്ന നിലയില്‍
2026 നവംബർ 29 ഞായർ കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ ഏഴാം ക്ലാസുകാരന് സീനിയര്‍ വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദനം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…