ഓര്‍മ്മകളിലെ എം പി; ഡോ.എം.പി പരമേശ്വരന്‍ അനുസ്മരണം നടത്തി
കല്‍പ്പറ്റ: അന്താരാഷ്ട്ര തലങ്ങളില്‍ അടയാളപ്പെടുത്തുന്ന വിധത്തില്‍ കേരളത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചവരില്‍ ഒരാളും, ഒരു ശാസ്ത്ര സംഘടന എന്നതിനപ്പുറം കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ ജനകീയ ശാസ്ത്രപ്രസ്ഥാനമാക്കി…