ശരീരഭാരം ആറ് കിലോയോളം കുറഞ്ഞു; രക്തത്തിലെ പഞ്ചസാരയുടെ അളവിലും കുറവ്; സോനം വാങ്ചുകിന്റെ നിരാഹാരസമരം 8ാം ദിവസം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുക് നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തില്‍. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന്…