Breaking
Mon. Oct 5th, 2026

admin

ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം: ഡൽഹിയിൽ സുരക്ഷ ശക്തമാക്കി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. സംസ്ഥാനങ്ങളിലെ തുടർ സമരപരിപാടികൾ ചർച്ചചെയ്യാൻ കോൺഗ്രസ്‌ ഇന്ന് പിസിസി…

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ രാജി പ്രഖ്യാപനത്തിൽ വൻ ട്വിസ്റ്റ്. കൗൺസിലർ സ്ഥാനം രാജിവെയ്ക്കുന്നതായി പ്രഖ്യാപനം നടത്തിയ മുൻ ഡി ജി പി…

ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു

ബത്തേരി: ക്ലൈമറ്റ് വീക്ക് ഇന്ത്യ കാമ്പയിൻ്റെ ഭാഗമായി സുൽത്താൻ ബത്തേരി വയോജന പാർക്കിൽ വെച്ച് എയിംസ്‌വേ ഫൗണ്ടേഷൻ ക്ലൈമറ്റ് സെമിനാർ സംഘടിപ്പിച്ചു. ഒൻപതാം ഡിവിഷൻ…

റെയ്ഡൻ്റെ സൗഖ്യത്തിനായി പ്രാർത്ഥനയിൽ നാട് : രണ്ടാമത്തെ ശസ്ത്രക്രിയ കഴിഞ്ഞു

കൽപ്പറ്റ: കാറ്റിലും മഴയിലും കവുങ് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ എട്ട് വയസ്സുകാരൻ്റെ രണ്ടാമത്തെ ശസ്ത്രക്രിയ പൂർത്തിയായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മൂന്ന് മണിക്കൂർ നീണ്ട…

ഗ്യാനേഷ് കുമാർ വോട്ട് ഘാതകൻ;പി. ഇസ്മായിൽ

ഭരണഘടന പൗരനു നൽകുന്ന വോട്ടവകാശം ഉറപ്പിക്കുന്നതിന് പകരം വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്ന വോട്ട് ഘാതകനാണ് ഗ്യാനേഷ് കുമാറെന്ന് യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ…

കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട്: ചാത്തമംഗലം ചെറുപുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലാട്ടുമ്മൽ ഷമീറിന്റെ മകൻ സനു ഫിയാസ് (13) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സനുവും സുഹൃത്തും…

ഹണിട്രാപ്പിൽ കുടുങ്ങി പാക് വനിതയ്ക്ക് തന്ത്ര പ്രധാന വിവരങ്ങൾ ചോർത്തി നൽകി; ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ പിടിയിൽ

കോയമ്പത്തൂര്‍: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻ്റിന് വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവിക സേന ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രദീപ് മുഖർജിയാണ്…

പാർട്ടി കാര്യങ്ങൾ അകത്തുതന്നെ സംസാരിക്കണം; അടൂർ പ്രകാശിന് മാത്രമല്ല പാർട്ടിയിലെ എല്ലാവർക്കും ബാധകമമെന്ന് സണ്ണി ജോസഫ്

കണ്ണൂർ: പാർട്ടിയിലെ സംഘടനാപരമായ കാര്യങ്ങൾ പരസ്യമായി പറയാതെ അകത്തുതന്നെ സംസാരിക്കണമെന്നാണ് തന്റെ നിലപാടെന്ന് മന്ത്രി സണ്ണി ജോസഫ്. കേരളത്തിലെ സംഘടനാ കാര്യങ്ങൾ ഡൽഹിയിൽ പോയി…

തിരുവനന്തപുരം-കന്യാകുമാരി മൂന്നാം റെയില്‍ പാത: ഡിപിആര്‍ മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കും

കൊല്ലം: തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാന്‍ ദക്ഷിണ റെയില്‍വേ ലക്ഷ്യമിടുന്നു. നിര്‍ദ്ദിഷ്ട പാതയുടെ…

8 ‘സ്വർണം’ നിലനിർത്തി, 20 എണ്ണം കൈവിട്ടു! ഏഷ്യൻ ​ഗെയിംസിലെ ഇന്ത്യ

ന​ഗോയ: ഏഷ്യൻ ​ഗെയിംസിനു തിരശ്ശീല വീഴുമ്പോൾ ഉയരുന്ന പ്രധാന ചോദ്യം ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചാണ്. 21 സ്വർണം, 27 വെള്ളി, 37 വെങ്കലം ഉൾപ്പെടെ 85…