കാന്തന്‍പാറയിലേക്ക് വേണം, സഞ്ചാരയോഗ്യമായ പാത
കല്‍പ്പറ്റ: പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കാന്തന്‍പാറയിലേക്ക് സഞ്ചാരികള്‍ നടത്തുന്നത് സാഹസിക യാത്ര. മേപ്പാടിക്കടുത്തുള്ള റിപ്പണ്‍ 52ല്‍നിന്നു കാന്തന്‍പാറയിലേക്കുള്ള മൂന്നു കിലോമീറ്റര്‍ പാത വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്.…