എടപ്പെട്ടി സ്കൂളിൽ സൈബർ സുരക്ഷാബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

എടപ്പെട്ടി: മൊബൈൽ ഫോണിൻ്റെ അമിതഉപയോഗം വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെവലുതാണ്. ഇത് പൊതുസമൂഹത്തെ ദോഷകരമായി ബാധിക്കും. സൈബർലോകത്തെ ചതിക്കുഴികൾ രക്ഷിതാക്കൾക്ക് ബോധ്യപ്പെടുത്തുന്നതിനായി എടപ്പെട്ടി…

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: മുന്നണിയില്‍ ഒറ്റപ്പെട്ട് വി ഡി സതീശന്‍; അതൃപ്തി പരസ്യമാക്കി ലീഗ് നേതാക്കളും

കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ നിന്നും എതിര്‍പ്പ് ശക്തമായതോടെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചതില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഒറ്റപ്പെട്ടു. നികുതി കുറച്ചത് പ്രകടന…

‘എല്ലാം ബക്കാഡിക്ക് വേണ്ടി’, മദ്യത്തിന്‍റെ നികുതിയിളവിൽ പ്രതിപക്ഷനേതാവിന്റേത് ചട്ടവിരുദ്ധ നടപടി, ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കണം; മുഖ്യമന്ത്രി

‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടിയെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ അഴിമതി ആരോപണം ചട്ടവിരുദ്ധ നടപടി, സഭാ രേഖകളിൽ നിന്ന്…

പുതിയ മദ്യനയം മിസൈൽ വേഗത്തിൽ സതീശൻ തീർപ്പാക്കി, ലക്ഷ്യം വലിയ അഴിമതി; BJP ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും: കെ സുരേന്ദ്രൻ

പുതിയ സർക്കാരിൻ്റെ മദ്യനയം വലിയ അഴിമതിലക്ഷ്യം വെച്ച് അതിവേഗത്തിൽ തീർപ്പാക്കിയ നടപടിയെന്ന് ബിജെപി നേതാവ് കെസുരേന്ദ്രൻ . ദുരവ്യാപക സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടി.…

ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’; പനമരം ജി.എച്ച്.എസ്.എസിൽ ആവേശോജ്വല സമാപനം

പനമരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വൺ മില്യൺ ഗോൾ തൂഫാൻ’ ചലഞ്ചിന് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല…

തരുവണയിൽ നിന്നും ഉംറക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് കത്തിനശിച്ചു

കണ്ണൂര്‍: മട്ടന്നൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന്…

സ്പോർട്സ് ക്വിസ് മത്‌സരം നടത്തി

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ്റെ നിർദ്ധേശാനുസരണം ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റേയും ബത്തേരി സെൻ്റ് മേരീസ് കോളേജിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മലനാട് ചാനലിൻ്റെ…

ബസ് കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞു; അപകടം കൊട്ടാരക്കര നീലേശ്വരത്ത്; മൂന്ന് പേര്‍ മരിച്ചു

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് പാഞ്ഞുകയറി വന്‍ അപകടം. കുട്ടികള്‍ വാഹനത്തിനടിയില്‍ അകപ്പെട്ടു.…