വയനാട് ദുരന്തം: പുന്നപ്പുഴയിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യും, ചുമതല ഊരാളുങ്കലിന്
തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നപ്പുഴ നദിയില്‍ അടിഞ്ഞു കൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള പ്രവൃത്തികള്‍ അംഗീകരിച്ചു. ഇതിനായി ഊരാളുങ്കല്‍ ലേബര്‍…