Breaking
Fri. Sep 11th, 2026

വയനാട് പരിഷത് ഭവന് തറക്കല്ലിട്ടു

കല്‍പ്പറ്റ: ശാസ്ത്ര സാഹിത്യ പരിഷത്ത് പുതിയതായി നിര്‍മിക്കുന്ന പരിഷത്ത് ഭവന് തറകല്ലിട്ടു. സയന്‍സ് സെന്ററായി ആരംഭിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി സംസ്ഥാന പ്രസിഡന്റ് ഡോ.സി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി സുധിക്കവലയിലാണ് പുതിയകെട്ടിടം വരുന്നത്. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് അധ്യക്ഷയായി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി മനോജ് കുമാര്‍ ഡോ. എം പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബാലവേദി ഉപസമിതിയുടെ മാഗസിന്‍ കവര്‍ ശാലിനി തങ്കച്ചന്‍ പ്രകാശിപ്പിച്ചു. സി.കെ ശിവരാമന്‍, കെ.ഷമീര്‍, വിജയന്‍ ചെറുകര, അമ്പി ചിറക്കല്‍, കെ.പി സുനില്‍കുമാര്‍, എ.ജനാര്‍ദനന്‍, കെ.ബാലഗോപാല്‍, എം.കെ സുന്ദര്‍ലാല്‍ എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *