എഐയിലേക്ക് മാറുമ്പോൾ വൻ സാമ്പത്തിക ബാധ്യത, മനുഷ്യ ജീവനക്കാർ തന്നെയോ ഭേദം? ഗ്രോക്കിന്റെ നഷ്ടക്കണക്കുകളിൽ ഇലോൺ മസ്കിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
2026 നവംബർ 2 തിങ്കൾ എക്സ് പ്ലാറ്റ്ഫോമിലെ ഗ്രോക് ബോട്ടിന്റെ പ്രവർത്തനച്ചെലവ് അതിലൂടെ ലഭിക്കുന്ന വരുമാനത്തേക്കാൾ വളരെ കൂടുതലാണെന്ന് ഇലോൺ മസ്ക് വ്യക്തമാക്കി. ഭീമമായ…