എല്‍എന്‍ജി ഇറക്കുമതി ചെലവ് വര്‍ധിച്ചു; രാജ്യത്ത് സിഎന്‍ജി വില 3.89 രൂപ കൂടി
ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആറില്‍ സിഎന്‍ജി വില കിലോഗ്രാമിന് 3.89 രൂപ വര്‍ധിപ്പിച്ച് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് (ഐജിഎല്‍). ദ്രവീകൃത പ്രകൃതിവാതകത്തിന്റെ (എല്‍എന്‍ജി) ഇറക്കുമതി ചെലവ് വര്‍ധിച്ചതിനെ…