‘തോറ്റെങ്കിലും ട്രംപ് അടങ്ങില്ല, ആക്രമിക്കും’, ഒന്നും മാറില്ലെന്ന് മുജ്തബ, തിരിച്ചടിക്കാനൊരുങ്ങി ഇറാൻ; കുത്തനെ ഇടിഞ്ഞ് ക്രൂഡോയിൽ, സ്വർണത്തിന് ‘തീവില’
2026 നവംബർ 5 വ്യാഴം ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിയുടെ പരാജയം ആഘോഷമാക്കി സാമ്പത്തിക മേഖല. പരാജയത്തിനു കാരണം ഇറാൻ യുദ്ധവും എണ്ണവിലക്കയറ്റവുമാണെന്ന്…