CMRL- എക്സാലോജിക് ഇടപാടിൽ മൂന്നാംഘട്ട ചോദ്യം ചെയ്യലിന് ED
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ മൂന്നാംഘട്ട ചോദ്യം ചെയ്യൽ തുടർന്ന് ഇ ഡി. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സിഎംആർഎൽ…
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടിൽ മൂന്നാംഘട്ട ചോദ്യം ചെയ്യൽ തുടർന്ന് ഇ ഡി. അഴിമതി നിരോധന നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സിഎംആർഎൽ…
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി എത്തിക്കാൻ ശ്രമം. കെഎസ്ഇബി ഡയറക്ടർമാർ ഉത്തർപ്രദേശ് ഗുജറാത്ത്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നേരിട്ട് പോയി…
ഡൽഹി: പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു. ഉച്ചകോടിയ്ക്ക് ശേഷം ലോകനേതാക്കൾ മടങ്ങുകയാണ്. വിവിധ രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. റഷ്യൻ…
തിരുവനന്തപുരം: 108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍. കരാര്‍ കമ്പനിയുമായും തൊഴിലാളി സംഘടനാ നേതാക്കളുമായും തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണ നാളെ ചര്‍ച്ച…
കല്‍പ്പറ്റ :വികസനത്തിന് അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥയുള്ള വയനാട് ജില്ലയില്‍ യുഡിഎഫ് ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന്കേരള കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം (എക്സ് എം.പി.) പറഞ്ഞു.…
കല്‍പ്പറ്റ: സാഹിത്യത്തിന്റെയും കലയുടെയും ആകാശത്തേക്ക് മാനവികപോരാട്ടങ്ങളെയും കൂട്ടിയിണക്കി ജില്ലക്ക് പുതിയ സര്‍ഗാത്മക വേദി. ജില്ലയിലെ കലാ സാംസ്കാരിക മേഖലയ്ക്ക് ഉ!ൗര്ജമായി ‘വയനാട് ക്രിയേറ്റീവ് ഫോറം’…
ബത്തേരി: സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടപ്പിലാക്കിയ ‘വിദ്യാലയ വെളിച്ചം’ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റ് ഐ.സി.…
കോഴിക്കോട്: തിരുത്തൽ നടപടികളിലേക്ക് കടക്കാനുള്ള സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം. മുതിർന്ന നേതാവ് പാലോളി മുഹമ്മദുകുട്ടി പതാക ഉയർത്തി. പാർട്ടി ജനറൽ…
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും കെ മുരളീധരൻ…
കോട്ടയം: അന്തരിച്ച മാധ്യമപ്രവര്ത്തകന് ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്. മലയാള മനോരമ നല്കിയ പരാതിയിലാണ് നടപടി. അധിക്ഷേപ…