മമ്മൂട്ടി ജന്മദിന സ്‌പെഷ്യല്‍ രക്തദാന ക്യാമ്പെയിന്‍ വമ്പന്‍ ഹിറ്റ്! ഇതുവരെ പങ്കാളികളായത് ആയിരങ്ങള്‍
കൊച്ചി: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരാധക സംഘടനയായ മമ്മൂട്ടി ഫാന്‍സ് & വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ രൂപം നല്‍കിയ മെഗാ രക്തദാന…