വിശദീകരിക്കാന്‍ പിണറായി വിജയന് നേരിട്ടിറങ്ങുന്നു; തളിപ്പറമ്പിലെയും പയ്യന്നൂരിലെയും രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം
കണ്ണൂര്‍: നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയന് പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍…