Breaking
Thu. Oct 15th, 2026

ആലപ്പുഴ മാരാരിക്കുളത്ത് വോൾവോ ബസ് തലകീഴായി മറിഞ്ഞു; ഒരാളുടെ നില ഗുരുതരം

2026 ഒക്ടോബർ 15 വ്യാഴം

ആലപ്പുഴ മാരാരിക്കുളം കളിത്തട്ട് ജംക്‌ഷനിൽ കർണാടക രജിസ്ട്രേഷനുള്ള വോൾവോ ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഒരാളുടെ നില ഗുരുതരമാണ്, പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിൽ ഏകദേശം പതിനഞ്ചോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. ആലപ്പുഴ∙ മാരാരിക്കുളം കളിത്തട്ട് ജംക്‌ഷനിൽ ബസ് തലകീഴായി മറിഞ്ഞു.

ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കർണാടക രജിസ്ടഷനിള്ള വോൾവോ ബസാണ് പുലർച്ചെ 2 മണിയോടെ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഒരാളുടെ നില ഗുരുതരമാണ്. മറ്റ് യാത്രക്കാരുടെ പരുക്ക് സാരമുള്ളതല്ല. പതിനഞ്ചോളം പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. പരുക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാത സർവീസ് റോഡിലായിരുന്നു അപകടം.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *