‘ഉത്തരം മുട്ടുമ്പോള്‍ പൊലീസിനെ ആയുധമാക്കുന്നു’; വിദ്യാര്‍ഥി സമരത്തില്‍ ബിഹാറിലെ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി
ഡല്‍ഹി: വിദ്യാര്‍ഥി സമരത്തില്‍ ബിഹാറിലെ ബിജെപി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ഉത്തരം മുട്ടുമ്പോള്‍ സര്‍ക്കാര്‍ പൊലീസിനെ ആയുധമാക്കുന്നു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് പകരം…