Breaking
Sat. Oct 17th, 2026

എസ്.കെ.എസ്.എസ്.എഫ് ‘പ്രതിഷേധ ജ്വാല’ നടത്തി

തരുവണ: ‘എസ്.ഐ.ആറിന്റെ മറവില്‍ പൗരത്വം നിഷേധിക്കാന്‍ അനുവദിക്കില്ല’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് തരുവണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘പ്രതിഷേധ ജ്വാല’ സംഘടിപ്പിച്ചു.
മേഖല പ്രസിഡന്റ് റഊഫ് വാഫി അധ്യക്ഷത വഹിച്ച ചടങ്ങില്‍ മമ്മൂട്ടി നിസാമി മുഖ്യ പ്രഭാഷണം നടത്തി. ലത്തീഫ് വാഫി, മുഹമ്മദ് റഹ്മാനി, മോയി ദാരിമി,വി അഷ്‌റഫ് ഹാജി, കാഞ്ഞായി ഇബ്രാഹിം ഹാജി,ജുബൈര്‍ ദാരിമി,സഫ്രതലി ദാരിമി,സവാദ് റഹ്മാനി,മുഹമ്മദ് നുജൂമി, സുലൈമാന്‍ ഫൈസി, നാസര്‍ സാവാന്‍, സുലൈമാന്‍ പാറക്ക,സി. മമ്മു ഹാജി,അബ്ദുള്ള. സി,മുനീര്‍ ഫൈസി, ശിഹാബ് എട്ടെനാല്‍, സിദ്ധീഖ് കാട്ടിച്ചിറക്കല്‍, ലത്തീഫ് പാറക്ക, നാസര്‍ കെ. പി, ശൗക്കത്തലി. പി, സിറാജ് മൗലവി, ബഷീര്‍ ഫൈസി, മിസ് വറലി പീച്ചങ്കോട്, അലി അക്ബര്‍,ഷാഫി ഇര്‍ഫാനി,അന്‍സില്‍ കുന്നുമലങ്ങാടി, ഇസ്മായില്‍ മൗലവി, അബ്ദുള്ള യൂസുഫ്,സംസാരിച്ചു.ജനറല്‍ സെക്രട്ടറി നിയാസ് മാസ്റ്റര്‍ സ്വാഗതവും, നിയാസ് റഹ്മാനി നന്ദിയും പറഞ്ഞു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *