ദുബായിലെ ഡെലിവറി റൈഡേഴ്‌സിന് സൗജന്യ ഭക്ഷണം; സുപ്രധാന തീരുമാനവുമായി ദുബായ് ആര്‍ടിഎ
ദുബായ്: ഡെലിവറി റൈഡേഴ്‌സിന് സൗജന്യ ഭക്ഷണം ഒരുക്കാന്‍ ദുബായ് ആര്‍ടിഎ. താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങളിലാണ് ഭക്ഷണം നല്‍കുക. 23 കേന്ദ്രങ്ങളിലാണ് ഭക്ഷണം ലഭ്യമാവുക. ഡെലിവറി റൈഡര്‍മാര്‍…