‘കോണ്‍ഗ്രസിന്റേത് ആണെന്ന് കരുതിയാണ് കോടിയേരിയുടെ ഫ്ലക്‌സ് കീറിയത്; നുഴഞ്ഞു കയറിയതല്ല, മുന്‍ എസ്എഫ്‌ഐക്കാരനാണ്’
കൊല്ലം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്‌സ് വലിച്ചുകീറിയ സംഭവത്തില്‍ ക്ഷമാപണവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ രംഗത്ത്. പാര്‍ട്ടിക്കാര്‍ പറയുന്നതുപോലെ താന്‍ പ്രതിഷേധ മാര്‍ച്ചില്‍…