വയനാട് സുരക്ഷിതമാണ് കാമ്പയിനുമായി കേരള കോണ്‍ഗ്രസ്-എം
സുല്‍ത്താന്‍ബത്തേരി: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ വ്യാജ പ്രചാരണം നടത്തി വയനാടിനെ ആകെ തകര്‍ക്കാന്‍ ശ്രമിക്കുന്ന തത്പരകക്ഷികളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യവുമായി കേരള കോണ്‍ഗ്രസ്-എം ജില്ലാ…