എഐയിലേക്ക് ചുവടുമാറ്റം; 21,000 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ വീണ്ടും വെട്ടിച്ചുരുക്കലുമായി ഓറക്കിള്‍
മുംബൈ: ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഐടി കമ്പനിയായ ഓറക്കിള്‍ ഈ മാസം വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍…