Breaking
Wed. Nov 11th, 2026

കെ.എസ്.എസ്.പി.എ മാനന്തവാടി നിയോജക മണ്ഡല വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി

മാനന്തവാടി: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി നിയോജക മണ്ഡലം 42-ാം വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും നടത്തി. മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. എം. നിശാന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍ പി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. പി.കെ. വിപിചന്ദ്രന്‍, വി.പി. പ്രേംദാസ്, ഇ.ടി. സെബാസ്റ്റ്യന്‍, പി.എ. ജോസ്, എന്‍.ഡി. ജോര്‍ജ്, എം.വേണുഗോപാല്‍, എന്‍.കെ. പുഷ്പലത, റ്റി.ഒ. റെയ്മണ്‍, കെ.ശശികുമാര്‍, എ.പി ചാക്കോ, ടോമി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *