ചാറ്റ് ജിപിറ്റിയോട് ചോദിച്ചു, ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് മറുപടി; വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ
വിവാഹ മോചനം പല കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ചാറ്റ് ജിപിടി പറഞ്ഞതുകൊണ്ട് വിവാഹ മോചനം ചെയ്യുന്നത് ഇതാദ്യമായിരിക്കാം. ചാറ്റ് ബോട്ടിന്റെ വാക്കുകള്‍ കേട്ട് ഗ്രീസില്‍…