Breaking
Sun. Jul 26th, 2026

“വയനാട് സുരക്ഷിതമാണ്” ക്യാമ്പയിൻ ആഗസ്റ്റ് 1ന്

പടിഞ്ഞാറത്തറ: ജില്ലയിൽ വല്ലപ്പോഴും ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ജില്ല സുരക്ഷിതമല്ലെന്നും , ഇവിടെ വികസന പ്രവർത്തനങ്ങൾ പാടില്ലായെന്നുമുള്ള കുപ്രചരണങ്ങൾ അഴിച്ചു വിടുന്ന കപട…

തൃശൂരിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം; മുഖ്യ പ്രതിയ്‌ക്കെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്

തൃശൂർ പടിഞ്ഞാറെ കോട്ടയിൽ പ്രോട്ടീൻ പൗഡർ വില്പന കേന്ദ്രത്തിന്റെ മറവിൽ ലഹരിക്കച്ചവടം. കേസിലെ മുഖ്യപ്രതി വിഷ്ണു പ്രദീപിനെതിരെ പിറ്റ് ആക്ട് ചുമത്താൻ പൊലീസ്. കഴിഞ്ഞദിവസമാണ്…

മഫ്തിയിലെത്തി വിദ്യാർഥികളെ മർദിച്ചതാര്?; പൊലീസ് നടപടിക്കെതിരെ അമിത് ഷായ്ക്ക് കത്തയച്ച് രാഹുൽ ​ഗാന്ധി

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് സമരം ചെയ്ത വിദ്യാർഥികൾക്കും യുവാക്കൾക്കുമെതിരായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് രാഹുൽ…

മിൽമ തിരുവനന്തപുരം യൂണിയനെതിരായ അഴിമതി ആരോപണം; 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ

മിൽമ തിരുവനന്തപുരം യൂണിയനെതിരെ വൻ അഴിമതി ആരോപണം. യൂണിയന് 85 ലക്ഷത്തിലധികം രൂപ സാമ്പത്തിക നഷ്ടം വന്നതായി കണ്ടെത്തൽ. യൂണിയൻ ഭരണസമിതിക്ക് ഗുരുതര വീഴ്ച…

ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തി

ദ്വാരക: ദ്വാരക എയുപി സ്‌കൂളില്‍ കാരിത്താസ് ഇന്ത്യ (മാനവിക വികസന സാമൂഹ്യ സംഘടന) തുടിതാളം ടീമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്, ദൃശ്യാവിഷ്‌കാരം,…

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി

പുല്‍പ്പള്ളി: രാജ്യത്ത് നീറ്റ്,സിബിഎസ് സി പരീക്ഷാ ക്രമക്കേടുകളില്‍ നിരവധി ജീവനുകള്‍ പൊലിഞ്ഞ സാഹചര്യത്തില്‍ അതിനെതിരായി രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യന്‍ യുവതയും നടത്തിയ ഐതിഹാസിക…

വയനാട് ജില്ലയിലെ 223 സ്‌കൂളുകളിലെ 9524 വിദ്യാര്‍ത്ഥികള്‍ വിദ്യാവാഹിനി പദ്ധതിയില്‍

കല്‍പ്പറ്റ: വിദൂര സ്ഥലങ്ങളില്‍ നിന്നും ഗോത്ര വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാവാഹിനി പദ്ധതിയിലൂടെ വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികളും സ്‌കൂളുകളിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന്…

കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം കുറ്റിപ്പുറത്ത് ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് കാറിനു മുകളിലേക്ക് മറിയുകയായിരുന്നു. ഒരാള്‍ മരിച്ചു. 20ഓളം പേര്‍ക്ക് പരുക്കേറ്റു. മൂന്ന്…

അസം പ്രളയക്കെടുതി; മരണം 62 ആയി

അസം പ്രളയക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 62 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 9 ജില്ലകളിലായി ഏഴു ലക്ഷത്തോളം പേരെ പ്രളയം ബാധിച്ചു. കഴിഞ്ഞ…

‘സിജെപിയ്ക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ട്’; പിന്തുണയ്ക്ക് നന്ദി അറിയിച്ച് അഭിജിത് ദീപ്കെ

ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ സിജെപിയെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അഭിജിത് ദീപ്കെ. ഇതൊരു തുടക്കം മാത്രമെന്നും കോക്രോച്ച് ജനത പാർട്ടിക്ക് ഇനിയും ഏറെ…