ഷൗക്കത്ത് യുഡിഎഫിന്റെ മോഡിഫിക്കേഷൻ വാഗ്ദാനത്തിന്റെ ഇര; സർക്കാർ സ്വീകരിക്കുന്നത് തൊഴിലാളികളുടെ വയറ്റത്ത് അടിക്കുന്ന നയം, പിണറായി വിജയൻ

തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും അഴിമതിയിലും മനംനൊന്ത് ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും…

നേപ്പാളിലെ മിന്നല്‍ പ്രളയത്തിൽ കുടുംങ്ങിയ കേരളീയരിൽ 60 പേരും സുരക്ഷിതരെന്ന് നോർക്ക

തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തിൽ കുടുംങ്ങിയ കേരളീയരിൽ 60 പേരും സുരക്ഷിതരെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടിവ് ഓഫിസർ രാജേഷ് മാധവൻ അറിയിച്ചു. നേപ്പാളിലെ…

50 പേർക്ക് സൗജന്യ വൃക്ക മാറ്റിവെക്കൽ പദ്ധതിക്കും ഹിയറിങ് എയ്ഡ് വിതരണത്തിനും തുടക്കം

പാലക്കാട്: പാലക്കാട് ജനപ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്ത് 100 ദിവസം പൂർത്തിയാകുന്ന വേളയിൽ മണ്ഡലത്തിൽ നടപ്പിലാക്കിയ പ്രധാന വികസന-ക്ഷേമ പ്രവർത്തനങ്ങൾ പങ്കുവെച്ച് രമേഷ് പിഷാരടി എം.എൽ.എ.…

കൊടുവള്ളിയിലും വടകരയിലും പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും വടകരയിലും പുഴകളിൽ കുളിക്കാനും മീൻപിടിക്കാനുമിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. കൊടുവള്ളി മാനിപുരത്ത് മീൻപിടിക്കാൻ എത്തിയ കരീറ്റിപറമ്പ് ഹംസയുടെ മകൻ മുഹമ്മദ്…

എണ്ണപ്പന കൃഷിക്കാരെ സഹായിക്കണം: സ്വാതന്ത്ര കർഷകസംഘം

കൽപറ്റ:എണ്ണപ്പന കൃഷി ചെയ്ത കർഷകരെ സഹായിക്കണമെന്ന്സ്വതന്ത്ര കർഷക സംഘം വൈത്തിരി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.വയനാടിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വിളയാണന്ന പ്രചാരണത്തിന്റ അടിസ്ഥാനത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ്…

ഗുരുദേവ ജയന്തി ആഘോഷിച്ചു

പുൽപ്പള്ളി,എസ്എൻഡിപി യോഗം എംകെ രാഘവൻ വക്കീൽ മെമ്മോറിയൽ യൂണിയന്റെയും ശാഖാ യോഗങ്ങളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘം, തുടങ്ങിയ പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ഗുരുദേവ…

എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി

പനങ്കണ്ടി: ജിഎച്ച്എസ്എസ് പനങ്കണ്ടിയിൽ എസ് പി സി ത്രിദിന ക്യാമ്പിന് തുടക്കമായി. മീനങ്ങാടി എസ് ഐ ശ്രീ.ശിവാനന്ദ് സാർ പതാകയുയർത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.…

നേപ്പാൾ മിന്നൽ പ്രളയം; മരണസംഖ്യ 538 ആയി

കാഠ്മണ്ഡു: മിന്നൽ പ്രളയം തകർത്തെറിഞ്ഞ നേപ്പാളിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. 538 പേരുടെ മൃതദേഹം കണ്ടെടുത്തു. 85 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നിന്നുള്ള…

ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണം; കുടുംബത്തെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: ഓട്ടോറിക്ഷക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കിഴിശ്ശേരി മുണ്ടംപറമ്പില്‍ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഷൗക്കത്തിന്റെ കുടുബത്തെ ഫോണില്‍ ബന്ധപ്പെട്ട് മുഖ്യമന്ത്രി…

സോണിയ ഗാന്ധിയുടെ ആത്മകഥ; പെന്‍ഗ്വിന്‍ ഇന്ത്യ ഒഴിവാക്കാനാവശ്യപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഭാഗം എന്ന് വിവരം

ഡല്‍ഹി: സോണിയ ഗാന്ധിയുടെ ആത്മകഥയില്‍ നിന്ന് പെന്‍ഗ്വിന്‍ ഇന്ത്യ ഒഴിവാക്കാനാവശ്യപ്പെട്ടത് സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന ഭാഗം എന്ന് വിവരം. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തെക്കുറിച്ചുള്ള ഭാഗത്തിലും…