‘ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണം’, മെഡിക്കല്‍ കോളജില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭര്‍ത്താവ്; അറസ്റ്റ്
കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ആശുപത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കണ്ണൂരിലെ പരിയാരം ഗവ.മെഡിക്കല്‍ കോളജിലാണ് സംഭവം. ആവശ്യം ആശുപത്രി അധികൃതര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന്…