‘ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്’; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍
ന്യൂയോര്‍ക്ക്: ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി എണ്ണവില കുറയ്ക്കുന്നതിനായി റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് കരാറിലെത്തി അമേരിക്ക. നിലവില്‍ റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളില്‍ ഇളവ് വരുത്തിയാണ് റഷ്യയില്‍…