Breaking
Mon. Nov 23rd, 2026

​കൊളവയൽ ഇടവകയിൽ ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി സമാപിച്ചു

കൊളവയൽ: ജൂബിലി വൃക്ഷ തൈ ഫാ.സുനിൽ തെക്കേപ്പേര നട്ടുകൊണ്ടാണ് സിൽവർ ജൂബിലിയുടെ സമാപനം കുറിച്ചത്.
ജൂബിലി കമ്മറ്റി ചെയർപേഴ്സൺ ജോർജ് കുട്ടി നെല്ലിക്കുന്നേൽ, കൺവീനർ ജോയി തറപ്പു തൊട്ടിയിൽ ട്രഷർ എം.പി ജോർജ് കൈക്കാരന്മാരായ ലിജു നെല്ലിക്കുന്നേൽ സെബാസ്‌റ്റ്യൻ തറപ്പു തൊട്ടിയിൽ ജെയിംസ് അറയ്‌ക്കൽ , സെക്രട്ടറി മാത്യു കന്നു കെട്ടിയിൽ എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *