അമ്മയിൽ വൻ തർക്കം; വൈകാരികമായി മോഹൻലാൽ, വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല; ഭരണസമിതി പിരിച്ചുവിടണമെന്ന് ഒരുവിഭാഗം
അമ്മ ജനറൽ ബോഡിയിൽ വൻ തർക്കം. വാർഷിക റിപ്പോർട്ട് പാസാക്കാനായില്ല. വാർഷിക റിപ്പോർട്ട് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർ പാസാക്കാൻ സമ്മതിച്ചില്ല. കണക്കുകൾ…