ദക്ഷിണ കൊറിയയില്‍ ഉഷ്ണതരംഗം; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില
സിയോള്‍: ദക്ഷിണ കൊറിയയിലെ യാങ്‌സാനില്‍ ഞായറാഴ്ച അന്തരീക്ഷ താപനില 45.5 ഡിഗ്രി സെല്‍ഷ്യസിലെത്തി. ആ രാജ്യത്തിന്റെ രേഖപ്പെടുത്തിയ ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന താപനിലയാണിത്. ഒരു നൂറ്റാണ്ടുമുമ്പ്…