Breaking
Tue. Aug 11th, 2026

ടി.ജി മോഹൻ ദാസ് കസ്റ്റഡിയിൽ: നടപടി കേസെടുത്ത് 11 ദിവസത്തിനുശേഷം

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകൻ ടി.ജി മോഹൻദാസിനെ…

മലപ്പുറം സ്‌ഫോടക വസ്തു കേസ്: മുഖ്യസൂത്രധാരന്‍ എന്‍ഐഎ പിടിയില്‍

മലപ്പുറം: മലപ്പുറത്തു നിന്നും അനധികൃത സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ നിര്‍ണായക അറസ്റ്റുമായി ദേശീയ അന്വേഷണ ഏജന്‍സി. കേസിലെ മുഖ്യസൂത്രധാരന്‍ ഹാരിസ് ടി…

അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍; തലശ്ശേരി സബ് ജയിലില്‍

കണ്ണൂര്‍: പൊലീസിനെ വെല്ലുവിളിച്ച് ഒളിച്ചു നടന്ന അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. കൂത്തുപറമ്പ് മജിസ്‌ട്രേറ്റിന്റെ വസതിയിലാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് ഹാജരാക്കിയത്. എന്നാല്‍ ജാമ്യ ഹര്‍ജി…

ന്യൂനമര്‍ദ്ദം; മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴ് ജില്ലകളില്‍ ശക്തമായ മഴ, യെല്ലോ അലേര്‍ട്ട്

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് വടക്കന്‍ ജില്ലകളില്‍ മാത്രമാണ് മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ്…

സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി; ചോദ്യപേപ്പര്‍ തയാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍

കാസര്‍ഗോഡ് എല്‍പി വിദ്യാര്‍ഥികള്‍ക്കുള്ള ഫ്രീഡം ക്വിസില്‍ ഹിന്ദുത്വ നേതാവ് വി ഡി സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യാവലി വിവാദത്തില്‍, ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന് സസ്‌പെന്‍ഷന്‍. പള്ളത്തടുക്ക…

‘കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് 140 പേരെ കാണാതായെന്ന് പറയുന്ന വി ഡി സതീശൻ എണ്ണം തികയുന്നതുവരെ നോക്കി നില്‍ക്കുമോ’; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് വി മുരളീധരൻ

മത്സ്യത്തൊഴിലാളികളെ ആക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍ നടത്തിയത് അത്യന്തം ഹീനമായ പ്രതികരണമെന്ന് വി മുരളീധരന്‍ എംഎല്‍എ. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം പിന്‍വലിച്ച്…

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം: പ്രഭാതഭേരിയും, ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി

കല്‍പ്പറ്റ: ഓഗസ്റ്റ് 9 യൂത്ത് കോണ്‍ഗ്രസ് അറുപത്തി ആറാം സ്ഥാപക ദിനത്തോടനുബന്ധിച്ഛ് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടൗണില്‍ പ്രഭാതഭേരിയും,…

വ്യാപാരി ദിനം ആഘോഷിച്ചു

കാവുംമന്ദം: വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരി ദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് ജോജിന്‍ ടി.ജോയി പതാക ഉയര്‍ത്തി. വ്യാപാരികളുടെ…

മാനന്തവാടി മെഡിക്കൽ കോളേജിൽ രോഗികൾ മഴയും വെയിലും ഏൽക്കുന്ന സാഹചര്യം അവസാനിപ്പിക്കണം – യങ് ഡെമോക്രാറ്റ്സ്

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ നിന്ന് എക്‌സ്-റേ എടുക്കുന്നതിനായി രോഗികളെ കൊണ്ട്പോവുമ്പോഴും , വാർഡുകളിലേക്ക് മാറ്റുമ്പോഴും രോഗികൾ മഴയും വെയിലും ഏൽക്കേണ്ടിവരുന്ന സാഹചര്യം…

നീലഗിരി ഗൂഡല്ലൂരിൽ കടുവ വയോധികനെ കൊന്ന് തിന്നു

ഗൂഡല്ലൂർ ഓവേലിയിൽ കടുവയുടെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. തോട്ടം തൊഴിലാളിയായ ബാലകൃഷ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഇയാൾ തോട്ടത്തിൽ ജലസേചന ആവശ്യത്തിനായി പോയതായിരുന്നു. തുടർന്ന്…