വൈത്തിരി താലൂക്ക് ഉസ്താദുമാരുടെ സംഗമം
മുട്ടിൽ: കൽപറ്റ ജനറൽ ആശുപത്രിക്കുസമീപത്തുള്ള ഡബ്ല്യു.എം.ഒ. ബാഫഖി ഹോമിൻ്റെ ഒരുവർഷക്കാലത്തെ പ്രവർത്തന ഫണ്ട് സമാഹരിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ബലിപെരുന്നാൾ കാമ്പയിൻ നമ്മുടെ കടമായി കണ്ട്…
മുട്ടിൽ: കൽപറ്റ ജനറൽ ആശുപത്രിക്കുസമീപത്തുള്ള ഡബ്ല്യു.എം.ഒ. ബാഫഖി ഹോമിൻ്റെ ഒരുവർഷക്കാലത്തെ പ്രവർത്തന ഫണ്ട് സമാഹരിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ബലിപെരുന്നാൾ കാമ്പയിൻ നമ്മുടെ കടമായി കണ്ട്…
വിജയന്റെ വീട്ടിലെ പാലുകാച്ചല്‍ ചടങ്ങില്‍നിന്ന്. കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റയ്ക്കു സമീപം എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍നിന്നു ഏറ്റെടുത്ത ഭൂമിയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷപ്പില്‍…
കല്പറ്റ: ലോക രക്തസമ്മർദ്ദ ദിനത്തോടനുബന്ധിച്ച് കല്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പൊതുജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഉയർന്ന രക്തസമ്മർദ്ദത്തെക്കുറിച്ചും അതിന്റെ പ്രതിരോധ…
‘കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനും യുഡിഎഫിനും ബദലായി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തെ കാണാൻ തുടങ്ങിയിരിക്കുന്നു. എൽഡിഎഫ് കോട്ടകളായിരുന്ന മൂന്ന് സീറ്റുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്.…
കല്‍പ്പറ്റ: മുഖ്യമന്ത്രി തര്‍ക്കത്തിനിടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം ഗൗരവത്തിലെടുത്ത് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ കൃത്യമായ ആസൂത്രണം…
പാലക്കാട്: വിദ്യാര്‍ഥിനിയുടെ സ്വര്‍ണമല്ലാത്ത മാല മോഷ്ടിച്ച പ്രതികളെ മഹാരാഷ്ട്രയില്‍ പോയി പിടിച്ച് പാലക്കാട് ഹേമാംബിക നഗര്‍ പൊലീസ്. പാലക്കാട് മന്തക്കാട് ഉച്ചയ്ക്ക് ബസിറങ്ങി വീട്ടിലേക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…
തിരുവനന്തപുരം: മുൻ സർക്കാരിൽ മന്ത്രി വിഎൻ വാസവൻ ഉപയോഗിച്ച കാർ നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ഔദ്യോഗിക വാഹനമായി മാറും. പുതിയ വാഹനങ്ങൾ വാങ്ങേണ്ടതില്ലെന്നാണ്…
സി.ബി.എസ്.ഇ സ്കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നൂഭാശകളുടെ പഛനം നിർബന്ധമാക്കി, ഇത് സംബന്ധിച്ച് ഭാഷാ പഠനക്രമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി സി.ബി.എസ്.ഇ ഉത്തരവിറക്കി.…
യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയാം. കെ.മുരളീധരന് ആരോഗ്യ വകുപ്പും, സണ്ണി ജോസഫിനു റവന്യു വകുപ്പും ലഭിച്ചേക്കും. എ. പി അനില്‍കുമാറിന് ടൂറിസവും, എക്സൈസും,…