പുൽപ്പള്ളി : പെരിക്കല്ലൂർ അടുത്തുള്ള പാതിരി വെള്ളൂപ്പാടി ഉന്നതിക്ക് സമീപമുള്ള ഫോറസ്റ്റിലാണ് ആന ചെരിഞ്ഞ് നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിച്ചു വരുന്നു Post navigation നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്വനമഹോൽസവം 2026: വയനാട് ജില്ലാതല ഉദ്ഘാടനം നടത്തി