വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം; പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം
ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. യാത്രാ നിയന്ത്രണങ്ങളും ഘട്ടങ്ങളായുള്ള ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റവും അടക്കം ചെലവുചുരുക്കല്‍ നടപടികളിലേക്ക്…