Breaking
Sat. Oct 10th, 2026

അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിന് വീല്‍ ചെയറുകള്‍ നല്‍കി

നല്ലൂര്‍നാട്: അംബേദ്കര്‍ ക്യാന്‍സര്‍ സെന്ററിന് ആവശ്യമായ വീല്‍ ചെയര്‍ തരുവണ സര്‍വീസ് ബാങ്ക് നല്‍കി. ക്യാന്‍സര്‍ സെന്ററിലെ വീല്‍ ചെയറുകളുടെ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ബാങ്ക് വീല്‍ ചെയ്‌റുകള്‍ വാങ്ങി നല്‍കിയത്.ബാങ്ക് പ്രസിഡന്റ് ഉസ്മാന്‍ പള്ളിയാല്‍, ഡയറക്ടര്‍ ആസ്യ മൊയ്ദു, സെക്രട്ടറി വിജയേശ്വരി തുടങ്ങിയവര്‍ ആരോഗ്യ മന്ത്രി കെ.മുരളീധരന്‍, ആരോഗ്യ കേരളം ഡയറക്ടര്‍ എന്നിവര്‍ക്ക് കൈമാറി. ബ്ലോക്ക് പ്രസിഡന്റ് മീനാക്ഷി രാമന്‍, വൈസ് പ്രസിഡന്റ് സി.പി മൊയ്ദീന്‍ ഹാജി എന്നിവരും പങ്കെടുത്തു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *