മെസ്സിയുടെ പേരിൽ തട്ടിപ്പ്: മുന്‍ കായികമന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ സർക്കാർ
2026 നവംബർ 13 വെള്ളി തിരുവനന്തപുരം∙ അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനത്തിന്റെ മറവില്‍ നടന്ന സ്പോണ്‍സര്‍ഷിപ് തട്ടിപ്പില്‍ മുന്‍ കായികമന്ത്രി വി.അബ്ദുറഹിമാനെതിരെ അഴിമതിനിരോധന…