അവകാശ നിഷേധങ്ങൾക്കെതിരെഫെബ്രുവരി 15,16 തിയ്യതികളിൽ മാനന്തവാടി മണ്ഡലത്തിൽപൗരാവകാശ ജാഥ സംഘടിപ്പിക്കും – എസ്ഡിപിഐ
മാനന്തവാടി: ഇന്ത്യൻ ഭരണഘടനാ വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെട്ടു കൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അവകാശ നിഷേധങ്ങൾക്കെതിരെസോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ…