Breaking
Wed. Jul 22nd, 2026

വഞ്ഞോട് എ.യു.പി സ്‌കൂളിന് മെഡിക്കല്‍ കിറ്റ് നല്‍കി

വഞ്ഞോട്: വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ക്കുള്ള പ്രഥമ ചികിത്സ നല്‍കാനുള്ള മെഡിക്കല്‍ കിറ്റ് മരച്ചുവട് പ്രവര്‍ത്തിക്കുന്ന സി.എന്‍.സി ഹോസ്പിറ്റല്‍ വഞ്ഞോട് എ.യു.പി സ്‌കൂളിന് കൈമാറി. പി.ടി.എ പ്രസിഡന്റ് മനൂപ് ചെറിയാനും എച്ച്.എം ഷീബബായും ചേര്‍ന്ന് കിറ്റ് ഏറ്റുവാങ്ങി.സി.എന്‍.സി ഏറ്റെടുത്ത വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള ചികിത്സയില്‍ പ്രഥമ പരിഗണന നല്‍കും വാര്‍ഡ് മെമ്പര്‍ ബെക്‌സി സണ്ണി, ഡേ,പ്രമിഷ.എം, സി.എന്‍.സി മാനേജര്‍ സഫീര്‍,ജോസഫ് വഞ്ഞോട് എന്നിവര്‍ സംസാരിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *