ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി; ആറു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. സംസ്ഥാനത്തെ ആറു കലക്ടര്‍മാരെ അടക്കം മാറ്റി നിയമിച്ചു. കണ്ണൂര്‍ കലക്ടറായിരുന്ന അരുണ്‍ കെ വിജയനെ മാറ്റി. വ്യവസായ…