മഡിവാള ബലാത്സംഗക്കേസ്; ഒന്നാംപ്രതി ഹൈനസ് അറസ്റ്റില്‍, പിടികൂടിയത് വയനാട്ടില്‍നിന്ന് ?
ബംഗളൂരു: മഡിവാള ബലാത്സംഗ കേസിലെ ഒന്നാംപ്രതി അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെ വയനാട്ടില്‍നിന്ന് പിടികൂടി ബംഗളൂരുവിലെത്തിച്ചെന്നാണ് സൂചന. വെള്ളിയാഴ്ച വൈകീട്ട് കര്‍ണാടക…