ഡൽഹി ഫുഡ് ഓണ്‍ വീല്‍സ് പദ്ധതി മാതൃകാപരം:ജുനൈദ് കൈപ്പാണി
ന്യൂഡൽഹി:ദാരിദ്ര്യം ദുരിതത്തിലാഴ്ത്തിയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുക എന്ന ലക്ഷ്യത്തോടെ ത്വയ്ബ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഫുഡ് ഓണ്‍ വീല്‍സ്’ പദ്ധതി മാതൃകപരവും…