പെരിക്കല്ലൂർ (33) ടൗണിൽ ഭാരത് ഗ്യാസ് വണ്ടി കൂൾബാറിലേക്ക് ഇടിച്ചു കയറി
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ (33) ടൗണിലെ സെൻ്റ് തോമസ് കൂൾബാറിലേക്കാണ് ഭാരത് ഗ്യാസ് വണ്ടി ഇടിച്ചു കയറിയത്. ബിൽഡിങ്ങിന്റെ ഇളംതിണ്ണയുടെ സൈഡിൽ…
പുൽപ്പള്ളി : മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ (33) ടൗണിലെ സെൻ്റ് തോമസ് കൂൾബാറിലേക്കാണ് ഭാരത് ഗ്യാസ് വണ്ടി ഇടിച്ചു കയറിയത്. ബിൽഡിങ്ങിന്റെ ഇളംതിണ്ണയുടെ സൈഡിൽ…
തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സാന്നിധ്യവും അറിയിക്കാതെ ട്വന്റി20. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തു നാട്ടില്‍ പോലും ട്വന്റി20 പാര്‍ട്ടിക്ക് ശക്തമായ ചലനം ഉണ്ടാക്കാനായില്ല.…
കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരില്‍ സിപിഎം നേതൃത്വത്തിന് കനത്ത തിരിച്ചടി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎം മുന്‍ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണന്‍ സിപിഎം…
കേരളത്തില്‍ 1982ലെ ഏഴാം നിയമസഭയ്ക്കു ശേഷം യുഡിഎഫും എല്‍ഡിഎഫും ഒന്നിടവിട്ട് ഭരണം പിടിച്ചപ്പോള്‍ ഒല്ലൂരും അതേ പാറ്റേണ്‍ പിന്തുടര്‍ന്നു. 1982 മുതലുള്ള 8 തെരഞ്ഞെടുപ്പുകളില്‍…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഇനി മിനിറ്റുകള്‍ മാത്രം ശേഷിക്കേ, ജനവിധി എന്തെന്ന് അറിയാനുള്ള ആകാംക്ഷയില്‍ മുന്നണി നേതാക്കള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം…
കോതമംഗലത്തെ ആഡംബര റിസോർട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അർജുൻ ആയങ്കിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈവേ കവർച്ച നടത്താനുള്ള ഗൂഢാലോചനയ്ക്ക് എത്തിയതെന്നാണ് കണ്ടെത്തൽ.111(3),111(4) ബിഎൻഎസ് പ്രകാരമാണ്…
മകന്റെ മരണത്തിൽ പൊലീസിനും സർക്കാരിനുമെതിരെ കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ പിതാവ്. പൊലീസും സർക്കാരും ഒത്തു കളിക്കുന്നെന്ന് പിതാവ്…
പാചകവാതകത്തിന്റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്ന് പിണറായി വിജയൻ. വാണിജ്യ ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം…
സുല്‍ത്താന്‍ ബത്തേരി: ഈ മാസം 24,25 തീയതികളില്‍ ഡയറ്റ് ഹാളില്‍ ചേരുന്ന ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന പഠന ക്യാമ്പിന് സംഘാടകസമിതി…
കൽപറ്റ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെഎസ് എസ്പിഎ ) സംസ്ഥാന പ്രസിഡൻ്റ് ആയിരുന്ന കെ. കരുണാരപിള്ളയുടെ ഒമ്പതാം ചരമ വാർഷികം കെഎസ്എസ്…