കൊളവയൽ ഇടവകയിൽ ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു
കൊളവയൽ: ഫാ. സുനിൽ തെക്കേപ്പേരയുടെ പൗരോഹിത്യ രജത ജൂബിലി കൊളവയൽ ഇടവകയിൽ ഭക്തിനിർഭരവും വർണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ദേവാലയ പ്രവേശനത്തോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന്…